പരമാവധി പ്രതിരോധിച്ചു, കേന്ദ്ര ഇടപെടലുണ്ടാകുമെന്നായപ്പോള്‍ 'ലൈഫി'ല്‍ വിജിലന്‍സ് അന്വേഷണം

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇടപാടില്‍ സ്വപ്‌ന സുരേഷിന് കോഴ കിട്ടിയ വിവരമുള്‍പ്പെടെ പുറത്തുവന്നിട്ടും സര്‍ക്കാറിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഇതുവരെ. പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മിഷനില്‍ നിന്ന് രാജിവച്ചു.

Video Top Stories