'നാഗരാജന്‍' ഇനി നെയ്യാറിന്റെ രാജന്‍; മൃഗശാലയില്‍ നിന്ന് നെയ്യാറിലേക്ക് മാറ്റുന്നു
ഗുജറാത്തില്‍ നിന്നും എത്തിച്ച നാഗരാജനെന്ന പത്ത് വയസുള്ള സിംഹത്തെ നെയ്യാറിലെ സഫാരി പാര്‍ക്കിലേക്ക് മാറ്റും. കഴിഞ്ഞ മാസമാണ് നാഗരാജനെയും രാധയെന്ന പെണ്‍ സിംഹത്തെയും തിരുവനന്തപുരത്തെത്തിച്ചത്. രാധ കഴിഞ്ഞയാഴ്ച അസുഖ ബാധിതയായി ചത്തിരുന്നു.