ബാറുകളില്‍ നിന്ന് മദ്യം ഇനി പാഴ്‌സല്‍ കിട്ടും: അബ്കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി

ബാറുകള്‍ വഴി മദ്യം വില്‍ക്കുന്നതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനമിറങ്ങി. ലോക്ക് ഡൗണിന് ശേഷം ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. 18നോ 19 നോ മദ്യശാലകള്‍ തുറക്കാനാണ് നീക്കം.

Video Top Stories