Asianet News MalayalamAsianet News Malayalam

പുതുവത്സരത്തിന് വിറ്റത് 522.93 കോടി രൂപയുടെ മദ്യം: ഒന്നാം സ്ഥാനം തിരുവനന്തപുരം ബിവറേജസ്

ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര സീസണില്‍ ആകെ മലയാളി കുടിച്ച് തീര്‍ത്തത് 522.93 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31-ന് മാത്രം സംസ്ഥാനത്തൊട്ടാകെ വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. പുതുവര്‍ഷത്തലേന്ന്, ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നിരിക്കുന്നത് തിരുവനന്തപുരത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പനശാല വഴിയാണ്. ഇവിടെ നിന്ന് മാത്രം 88.01 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. 