മദ്യം വാങ്ങാന്‍ 'ബെവ്ക്യൂ', സംസ്ഥാനത്ത് നാളെയും മറ്റന്നാളും ആപ്പിന്റെ ട്രയല്‍ റണ്‍
സംസ്ഥാനത്ത് മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. എറണാകുളം ആസ്ഥാനമായ കമ്പനിയുടെ ബെവ്ക്യൂ എന്നവെര്‍ച്വല്‍ ക്യൂ ആപ്പ് വഴിയാണ് സംവിധാനം. നാളെയും മറ്റന്നാളുമായി ട്രയല്‍ റണ്‍ നടത്തും.