ബാർ ഹോട്ടലുകൾ വഴിയും മദ്യം; ഇരുന്ന് കഴിക്കാനാകില്ല
കേരളത്തിലെ 576 ബാർ ഹോട്ടലുകളിൽ തയാറാക്കിയ പ്രത്യേക കൗണ്ടറുകൾ വഴി പാഴ്‌സലായി മദ്യം വാങ്ങാമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. ബിയർ പാർലറുകൾ വഴി ബിയറും വൈനും വിൽക്കുന്നതിനുള്ള സൗകര്യങ്ങളുണ്ടാക്കാനും തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു.