ഇനി കുക്കിംഗ് വ്‌ളോഗും ട്രാവല്‍ വ്‌ളോഗും ഒക്കെ വരുന്നുണ്ട്; ഹിറ്റായ കുട്ടി വ്‌ളോഗര്‍ ശങ്കരന്‍ പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുകയാണ് കുട്ടി ശങ്കരനും യൂട്യൂബ് ചാനലും. നിക്കര്‍ എങ്ങനെ കഴുകാമെന്ന ആദ്യ വീഡിയോയിലൂടെ തന്നെ ശങ്കരന്‍ വൈറലായി. ശങ്കരന്റെ വിശേഷങ്ങള്‍ കാണാം...

 

Video Top Stories