ജിവിച്ചിരിക്കുന്ന വ്യക്തിക്ക് മരിച്ചതായി വിവരാവകാശ കമ്മീഷന്റെ അറിയിപ്പ്

താന്‍ മരിച്ച് പോയതായി അറിയിപ്പ് കിട്ടിയ ഞെട്ടലിലാണ് കോഴിക്കോട് സ്വദേശി കിരണ്‍ ബാബു.ജീവിച്ചിരിക്കുന്ന വ്യക്തിക്ക് ഇങ്ങനെ ഒരു കത്ത് അയച്ചത് സംസ്ഥാന വിവരാവകാശ കമ്മീഷനാണ്

Video Top Stories