മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചതിന് പിന്നാലെ പൊടിശല്യം രൂക്ഷം; പരാതിയുമായി നാട്ടുകാര്‍

മരടില്‍ ഫ്‌ളാറ്റുകള്‍ തകര്‍ത്തതിന് പിന്നാലെ പൊടിശല്യം രൂക്ഷമാകുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി നഗരസഭയിലെത്തി. എന്നാല്‍ പൊടി നിയന്ത്രിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരസഭാധ്യക്ഷ ടിഎച്ച് നദീറ അറിയിച്ചു.
 

Video Top Stories