കൊവിഡ് രോഗമുള്ള വിനോദസഞ്ചാരിയെ ട്രാവല്‍ ഏജന്റ് ബലംപ്രയോഗിച്ച് കൊണ്ടുപോയതായി സബ് കളക്ടര്‍

മൂന്നാറിലെ ഹോട്ടലില്‍ നിന്ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി കൊച്ചിയിലേക്ക് പോയത് അനുമതി ഇല്ലാതെ. കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍

Video Top Stories