ഗുഡ്‌വിൻ ഉടമകൾക്ക് ബിസിനസിൽ ചതിവ് പറ്റിയതാകാമെന്ന് അയൽവാസികൾ
ഗുഡ്‌വിൻ ജ്വല്ലറി ഉടമകളായ സുധീറിനും സുനിലിനുമെതിരായ തട്ടിപ്പ് കേസിന്റെ ഞെട്ടലിലാണ് ഇവരുടെ സ്വദേശമായ തൃശൂർ വട്ടണ്ണത്തറയിലെ നാട്ടുകാർ. തൃശൂരിലെ ഗുഡ്‌വിന്റെ ഷോറൂം ഇന്ന് രാവിലെ മുതൽ തുറന്നിട്ടില്ല.