Asianet News MalayalamAsianet News Malayalam

നഴ്‌സിന് കൊവിഡ്, ആശുപത്രി ജീവനക്കാരെ വീട്ടില്‍ കയറ്റാതെ നാട്ടുകാര്‍, ദുരിതമിങ്ങനെ..

കോഴിക്കോട് നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയിലെ ജീവനക്കാരെ നാട്ടുകാര്‍ പലയിടത്തും തടയുകയും വിലക്കുകയും ചെയ്യുന്നു. നഴ്‌സ് ജോലി ചെയ്യുന്ന സമയത്തുള്ള എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലയച്ച് നടപടികളെടുത്തിട്ടും ഇത് പരിഗണിക്കാതെയാണ് വിലക്കുകള്‍. 