കിണറ്റിനുള്ളിൽ തീപിടിച്ച് മോട്ടോറുൾപ്പെടെ കത്തിയമർന്നു; വെള്ളത്തിൽ പെട്രോളിന്റെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ

പ്രളയശേഷം കോഴിക്കോട് മാവൂരിലെ കിണറുകളിൽ പെട്രോളിന്റെ സാന്നിധ്യമുള്ളതായി നാട്ടുകാർ. സമീപത്തെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം ചോർന്നതാണ് കാരണമെന്നും നാട്ടുകാർ പറയുന്നു.  
 

Video Top Stories