Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം: കേന്ദ്ര നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് ലോക്ക് ഡൗണിന്റെ രണ്ടാംഘട്ടത്തിലും കേന്ദ്രത്തിന്റെ പൊതുനിയന്ത്രണങ്ങള്‍ സംസ്ഥാനം പൂര്‍ണമായും പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിമാനയാത്ര, ട്രെയിന്‍ ഗതാഗതം, മെട്രോ, മറ്റ് പൊതു ഗതാഗതങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.