എന്റെ മാറ്റിവെച്ച പരീക്ഷ എന്ന് നടത്തുമെന്ന് മീനാക്ഷി; മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്ന തീയതിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ജനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനാകുന്ന കരകയറാം എന്ന പരിപാടിയിലാണ് മറുപടി

Video Top Stories