സംസ്ഥാനത്തെ ഹോട്ടലുകള്‍ നാളെ തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം

മലപ്പുറത്ത് ഹോട്ടലുകള്‍ ജൂലൈ 15 വരെ തുറക്കില്ല.രോഗ വ്യാപനം കൂടുതലുള്ള വടക്കന്‍ ജില്ലകളില്‍ ഹോട്ടലുകള്‍ പതിയെ തുറന്നാല്‍ മതിയെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം

Video Top Stories