കേരളത്തിലെ ലോക്ക് ഡൗണില്‍ അന്തിമ നിലപാട് കേന്ദ്രതീരുമാനം വന്നതിന് ശേഷം

സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണ് എന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കാര്യങ്ങള്‍ വിലയിരുത്താനായി  പതിമൂന്നാം തീയതി മന്ത്രിസഭ യോഗം വീണ്ടും ചേരും

Video Top Stories