ലോക്ക്ഡൗണ്‍ ഇളവുകള്‍ രോഗ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന് കേരളത്തിന് ആശങ്ക
ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഉടന്‍ ഉണ്ടാകും.സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നോക്കി ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍