നഗരത്തിലെ നിയന്ത്രണം ഒരാഴ്ച കൂടി നീട്ടി, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ അതിവ്യാപന മേഖലയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവ്യാപന മേഖലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കൂടുതല്‍ ശക്തമായി തുടരുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories