Asianet News MalayalamAsianet News Malayalam

തീര്‍ത്ഥാടകരില്ല;ചെലവിന് പണമില്ല;ശബരിമലയിലെ ഡോളി തൊഴിലാളികള്‍ പ്രതിസന്ധിയില്‍

മകരവിളക്ക് കാലം കഴിഞ്ഞാല്‍ ശബരിമലയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നത് ആറാട്ട് ഉത്സവത്തിനും വിഷുവിനുമാണ് . തീര്‍ത്ഥാടകരെ ആശ്രയിച്ച് ജീവിക്കുന്ന ശബരിമലയിലെ തൊഴിലാളികള്‍ ഇനി ഞങ്ങള്‍ എന്തുചെയ്യും എന്ന് ചോദിക്കുകയാണ്.