Asianet News MalayalamAsianet News Malayalam

കുഞ്ഞുകുട്ടികള്‍ക്ക് വരെ മാസ്‌ക്, ചടങ്ങ് സൂം ആപ്പിലൂടെ കണ്ട് ബന്ധുക്കള്‍; കൊവിഡ് കാലത്തെ കല്യാണ വിശേഷം

കൊവിഡ് കാലത്ത് എല്ലാ സുരക്ഷാ മുന്‍കരുതലുകളുമെടുത്ത് കുറഞ്ഞ ചെലവിലാണ് ആളുകള്‍ കല്യാണം നടത്തുന്നത്. മാസ്‌കും സാനിറ്റൈസറും ചടങ്ങുകളുടെ ഭാഗമായി കഴിഞ്ഞു. അത്തരത്തില്‍ കൊച്ചിയില്‍ നടന്ന ഒരു കല്യാണ ചടങ്ങ്.