Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും; നാളെ മുതല്‍ ഇളവുകള്‍, ഇങ്ങനെ

കേരളത്തിൽ ഗ്രീന്‍, ഓറഞ്ച് ബി മേഖലകളിൽ നാളെ മുതല്‍ ഇളവ്.  ഈ മേഖലകളിലെ കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ഈ മാസം 24 മുതല്‍ ഓറഞ്ച് എ സോണിലെ ജില്ലകളില്‍ ഇളവ് വരും. 