വിവിപാറ്റ് രസീതുകള്‍ എണ്ണല്‍ വെല്ലുവിളി; അന്തിമ ഫലപ്രഖാപനം വൈകും

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നറിയാന്‍ എല്ലാവരും കാത്തിരിക്കുകയാണ് .വിവിപാറ്റ് രസീതുകള്‍ എണ്ണിക്കഴിയാതെ ഫലപ്രഖ്യാപനം നടത്താന്‍ കഴിയാത്തതിനാല്‍ അന്തിമ ഫലം അറിയാന്‍ വെകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്


 

Video Top Stories