Asianet News MalayalamAsianet News Malayalam

ലോകമേ തറവാട് പ്രദർശനം ദില്ലിയിലും; കേരളത്തിലെ 13 കലാകാരികളുടെ സൃഷ്ടികൾ പ്രദർശനത്തിന്

കേരളത്തിലെ 13 കലാകാരികളുടെ സൃഷ്ടികൾ പ്രദർശനത്തിന് 

First Published Apr 27, 2022, 2:15 PM IST | Last Updated Apr 27, 2022, 2:15 PM IST

കേരളത്തിൽ ശ്രദ്ധ നേടിയ ലോകമേ തറവാട് പ്രദർശനം ദില്ലിയിലും, കേരളത്തിലെ 13 കലാകാരികളുടെ സൃഷ്ടികൾ പ്രദർശനത്തിന്