കൊച്ചി ബിനാലെ മാതൃകയില്‍ ആലപ്പുഴയില്‍ 'ലോകമേ തറവാട്' പ്രദര്‍ശനം
കൊച്ചി ബിനാലെ മാതൃകയില്‍ രണ്ടര മാസം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനത്തിന് ആലപ്പുഴയില്‍ തിരിതെളിഞ്ഞു. ലോകമേ തറവാട് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250 ലധികം കലാകാരന്മാര്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാന്‍ അവസരമുണ്ട്.