Asianet News MalayalamAsianet News Malayalam

ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കും

മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സിപിഐ

First Published Mar 30, 2022, 12:00 PM IST | Last Updated Mar 30, 2022, 12:00 PM IST

ലോകായുക്ത ഓർഡിനൻസ് പുതുക്കി ഇറക്കും, മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സിപിഐ, ബിൽ വരുമ്പോൾ ചർച്ചയാക്കാമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും