Asianet News MalayalamAsianet News Malayalam

പോക്‌സോ കേസ് പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലറിനായി ലുക്കൗട്ട് നോട്ടീസ്

വളാഞ്ചേരി പോക്‌സോ കേസില്‍ പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെ പിടികൂടുന്നതിനായി മലപ്പുറം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
 

വളാഞ്ചേരി പോക്‌സോ കേസില്‍ പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെ പിടികൂടുന്നതിനായി മലപ്പുറം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ തായ്‌ലന്‍ഡിലേക്കോ മലേഷ്യയിലേക്കോ കടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇദ്ദേഹത്തിന് ഈ രണ്ട് രാജ്യങ്ങളിലും ബിസിനസ് ബന്ധങ്ങളുള്ളതാണ് സംശയത്തിന് പിന്നില്‍.