Asianet News MalayalamAsianet News Malayalam

ബസ്-റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ദേവനന്ദയ്ക്കായി അന്വേഷണം; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

കൊല്ലത്ത് കാണാതായ ആറ് വയസുകാരിക്കായി വ്യാപക തെരച്ചില്‍. സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. ബസ്-റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.