കേരളത്തിലടക്കം ഭീകരാക്രമണമുണ്ടാകുമെന്ന് വ്യാജസന്ദേശം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശമയച്ച ലോറി ഡ്രൈവര്‍ അറസ്റ്റിലായി. ബംഗളൂരൂ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്.
 

Video Top Stories