കാഴ്ചയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍


തമ്പാനൂരിലെ ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും   നമ്പര്‍ നോക്കാനെന്ന വ്യാജേന ലോട്ടറി വാങ്ങിയ ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ നോക്കിയാണ് ഇയാളെ തിരിച്ചറിഞ്ഞത്

Video Top Stories