25 വര്‍ഷം പിന്നോട്ട് നടന്ന് പ്രണയാതുരമായി കാലടി ക്യാമ്പസ്; വ്യത്യസ്തമായൊരു ഒത്തുചേരല്‍


കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ വിദ്യാര്‍ത്ഥികളായിരിക്കെ പ്രണയിച്ച് വിവാഹിതരായവര്‍ ഒത്തുചേര്‍ന്നു. സാഫല്യം എന്ന് പേരിട്ട ചടങ്ങില്‍ ചലച്ചിത്ര നടന്‍ അപ്പാനി രവി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
 

Video Top Stories