Asianet News MalayalamAsianet News Malayalam

'ഇടതുപക്ഷ മുന്നണി രൂപംകൊണ്ടതിന് ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം കുറയുന്നത്'; കാരണം തേടുമെന്ന് കോടിയേരി

ഒരു സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നതിനേക്കാള്‍ പ്രധാന പ്രശ്‌നം വോട്ടിംഗ് ശതമാനത്തില്‍ വന്ന കുറവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 40 ശതമാന വോട്ടില്‍ നിന്ന് 5 ശതമാനം നഷ്ടമുണ്ടായി.2004ല്‍ യുഡിഎഫിനുണ്ടായ അവസ്ഥയാണ് എല്‍ഡിഎഫിന് നിലവിലെന്നും കോടിയേരി.