മലബാറിലെ കന്നുകാലികളില്‍ ലംബി സ്‌കിന്‍ രോഗം വ്യാപകമാകുന്നു
പാലക്കാട് മാത്രം 610 പശുക്കളെയാണ് രോഗം ബാധിച്ചത്. രോഗം വ്യാപകമായിട്ടും പ്രതിരോധ മരുന്ന് ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ് ക്ഷീര കര്‍ഷകര്‍