'പ്രവാസികളുടെ കാര്യത്തില്‍ എല്ലാവരും യോജിക്കണം'; ലോകകേരള സഭ ബഹിഷ്‌കരിച്ച യുഡിഎഫ് നടപടിക്കെതിരെ എംഎ യൂസഫലി

ലോക കേരളസഭയില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കണമായിരുന്നുവെന്ന് എംഎ യൂസഫലി. ഗള്‍ഫ് നാടുകളില്‍ രാഷ്ട്രീയം നോക്കാതെ എല്ലാ നേതാക്കള്‍ക്കും സ്വീകരണം കൊടുക്കാറുണ്ട്.പ്രവാസികളുടെ കാര്യത്തില്‍ എല്ലാവരും യോജിക്കണമെന്നും യൂസഫലി പറഞ്ഞു.
 

Video Top Stories