Asianet News MalayalamAsianet News Malayalam

എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്‌തേക്കും

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ശിവശങ്കറിന് ഇന്ന് തന്നെ ഡിസ്ചാര്‍ജ് നല്‍കാമെന്ന് മെഡിക്കല്‍ ബോര്‍ഡ്. ശിവശങ്കറിന് എഴുനേറ്റ് നടക്കാനാവാത്ത ആരോഗ്യപ്രശന്ങ്ങള്‍ ഇല്ലെന്ന് വിലയിരുത്തല്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടത്ത് കേസില്‍ ഈ മാസം 23വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു