Asianet News MalayalamAsianet News Malayalam

എം ശിവശങ്കറുമായി അന്വേഷണ സംഘം കൊച്ചിയിലെ എന്‍ഫോഴ്‌മെന്റ് ആസ്ഥാനത്ത് എത്തി

ഇന്ന് രാവിലെ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഇഡി സംഘം ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.കസ്റ്റംസ് ഉദ്യോഗസ്ഥരും ഇന്ന് നടക്കുന്ന ചോദ്യംചെയ്യലില്‍ പങ്കെടുക്കും