ഗുരുതര ആരോപണങ്ങള്‍ക്കിടെ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി ഐടി സെക്രട്ടറി

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച് എം ശിവശങ്കര്‍. ഐ ടി വകുപ്പിലെ സ്വപ്‌ന സുരേഷിന്റെ നിയമനവും വ്യക്തിപരമായി അടുപ്പമുണ്ടെന്ന ആരോപണവും നിലനില്‍ക്കെയാണ് അവധിക്ക് അപേക്ഷ.
 

Video Top Stories