Asianet News MalayalamAsianet News Malayalam

'നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് സമ്മതിച്ച് ശിവശങ്കര്‍'; അറസ്റ്റ് മെമ്മോ പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കി. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചു. ഒക്ടോബര്‍ പതിനഞ്ചിനാണ് ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ ഏഷ്യാനെറ്റ് ന്യൂസിന്...