ശിവശങ്കറിന് എതിരെ കൂടുതല്‍ നടപടി; ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. മുഹമ്മദ് വൈ സഫറുള്ളയാണ് പുതിയ ഐടി സെക്രട്ടറി. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷുമായി ശിവശങ്കരന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.
 

Video Top Stories