ശിവശങ്കര്‍ കസ്റ്റംസിനെ പല തവണ വിളിച്ചു, മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞു: കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണ ബാഗേജ് വിട്ടുകിട്ടാന്‍ വേണ്ടി ശ്രമിച്ചെന്ന് വിവരം കിട്ടിയിരുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. നിരവധി തവണ ശിവശങ്കര്‍ വിളിച്ചിരുന്നു, അന്ന് ഞാനത് പറഞ്ഞപ്പോള്‍ എനിക്കെതിരെ ആക്രമണം ഉണ്ടായി. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ശിവശങ്കര്‍ വിളിച്ചതെന്നും കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories