Asianet News MalayalamAsianet News Malayalam

ഭൂരിപക്ഷം ഉള്ളതുകൊണ്ട് ബിജെപിക്ക് തോന്നുന്ന നിയമം ഉണ്ടാക്കാന്‍ പറ്റില്ലെന്ന് എം സ്വരാജ്

പൗരത്വ നിയമം ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്നതായി എം സ്വരാജ് എംഎല്‍എ.സംഘപരിവാര്‍ മതനിരപേക്ഷ രാഷ്ടത്തെ മത രാഷ്ടമാക്കി മാറ്റുന്നതായി സ്വരാജ് പറഞ്ഞു