ബിനോയ് പാര്‍ട്ടി അംഗമല്ല, കോടിയേരിയെ പിന്തുണച്ച് എം എ ബേബി

പാര്‍ട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടാല്‍ പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബിനോയ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories