Asianet News MalayalamAsianet News Malayalam

'ലോക്ക്ഡൗണിൽ ആൾപ്പാർപ്പില്ലാത്ത വീടിന് അയ്യായിരം രൂപയുടെ ബിൽ വന്നതെങ്ങനെ?'

തന്റെ പൂട്ടിക്കിടക്കുകയായിരുന്ന വീടിന് 5711 രൂപയുടെ കറന്റ് ബിൽ വന്നത് എങ്ങനെയാണെന്ന സംശയവുമായി നടൻ മധുപാൽ. എന്നാൽ നൽകിയത് ആവറേജ് ബിൽ സംവിധാനം അനുസരിച്ചുള്ള ബിൽ ആണെന്നാണ് ചെയർമാന്റെ വിശദീകരണം. 