പാട്ടുപാടിച്ച് യൂട്യൂബിലിടാനെന്ന പേരില്‍ വിദ്യാര്‍ഥികളെ വീട്ടിലെത്തിച്ച് പീഡനം; കണ്ണൂരില്‍ ഉസ്താദ് അറസ്റ്റില്‍

അയല്‍വാസിയായ രണ്ട് വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ആറളം സ്വദേശി മുഹമ്മദ് ഫൈസി പിടിയിലായി. പാട്ട് പാടിച്ച് യൂട്യൂബില്‍ ഇടാമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ഥികളെ വിളിച്ച് വരുത്തിയത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

Video Top Stories