സ്വര്‍ഗത്തില്‍ പോകാന്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് മദ്രസാ അധ്യാപകന്റെ തട്ടിപ്പ്, അറസ്റ്റില്‍

വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകന്‍ പിടിയില്‍. കുട്ടികളെ ഭീഷണിപ്പെടുത്തി ഇയാള്‍ പണവും സ്വര്‍ണ്ണവും കവര്‍ന്നതായും വിവരം. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണ്ണവും കൊണ്ടുവരണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
 

Video Top Stories