'മഹ' ചുഴലിക്കാറ്റ് ലക്ഷദ്വീപിന് അടുത്തെത്തി;അതീവ ജാഗ്രതാ നിര്‍ദേശം
85 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്