പ്രണയത്തിന് നിറമോ ലിംഗഭേദമോ ഇല്ലെന്ന സന്ദേശവുമായി ഒരു ഫോട്ടോഷൂട്ട്;ചിത്രങ്ങള്‍ക്ക് പിന്നില്‍ മഹാദേവന്‍ തമ്പി

പ്രണയത്തിന്റെ കല്‍പ്പിത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടുള്ള ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രണയത്തിന് നിറമോ ലിംഗഭേദമോ ഇല്ലെന്ന സന്ദേശവുമായാണ് ഫോട്ടോഷൂട്ട്.
 
First Published Nov 4, 2020, 3:08 PM IST | Last Updated Nov 4, 2020, 3:08 PM IST