കൂടത്തായി കൊലപാതക പരമ്പര: സിനിമയും സീരിയലും നിരോധിക്കണമെന്നാവശ്യപ്പെട്ട് റോയ് തോമസിന്റെ മക്കള്‍

കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമകളും സീരിയലും സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്ന് റോയ് തോമസിന്റെ മക്കളും സഹോദരി റെഞ്ചിയും. താമരശേരി കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. സിനിമ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനോടും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ മേധാവികളോടും തിങ്കളാഴ്ച വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. 

Video Top Stories