'പണമില്ലാത്തതിനാല്‍ ടിവി നന്നാക്കാനായില്ല, സ്മാര്‍ട് ഫോണില്ലാത്തത് കുട്ടിയെ മാനസികമായി തളര്‍ത്തി'

മലപ്പുറത്ത് വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്തതിനാലെന്ന് രക്ഷിതാക്കള്‍ പറയുന്നു. പണമില്ലാത്തതിനാല്‍ ടിവി നന്നാക്കാന്‍ കഴിഞ്ഞില്ലെന്നും സ്മാര്‍ട് ഫോണില്ലാത്തത് കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും അവര്‍ പറയുന്നു.
 

Video Top Stories