മലപ്പുറം നഗരസഭാ പരിധിയില്‍ ബെവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നോട്ടീസ്

മലപ്പുറം നഗരസഭാ പരിധിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ഔട്ട്‌ലെറ്റുകള്‍ അടച്ചിടാന്‍ നോട്ടീസ്. ഈ മാസം 31 വരെ അടച്ചിടാന്‍ നഗരസഭ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ വിയോജിപ്പിനിടെയാണ് തീരുമാനം.
 

Video Top Stories